Surprise Me!

Viral Video: Woman Orders Fried Chicken, Receives Fried Towel Instead | Oneindia Malayalam

2021-06-07 107 Dailymotion

Viral Video: Woman Orders Fried Chicken, Receives Fried Towel Instead<br />ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം മാര്‍ബിള്‍ കിട്ടി, മറ്റ് പല സാധനങ്ങള്‍ക്കും വേറെ പലതും ലഭിച്ചു എന്ന വാര്‍ത്തകള്‍ കാണാറുണ്ട്. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയ സാധനം കണ്ടാല്‍ ഞെട്ടും.ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് 'ടവല്‍ ഫ്രൈ' ആണ്<br /><br /><br />

Buy Now on CodeCanyon